Saturday, May 22, 2010

Vellari Pachadi / Kani Vellari Pachadi / Madras Cucumber Pachadi / കണിവെള്ളിരി പച്ചടി




Vellari Pachadi / Kerala Style Madras Cucumber Pachadi

Ingredients

Vellari / Madras Cucumber, cut into square pieces – 1 small

Grated coconut – half of a coconut


Green chilies – 3 nos


Mustard seeds  – 2 tsp (1 tsp for grinding + 1 tsp for seasoning)


Curd – ¾ cup


Coconut oil – 2 tsp


Red chillies – 2 nos 


Curry leaves few 


Salt - as needed


Method

Peel the skin of Madras Cucumber. Discard the seeds inside. Cut into square pieces.

Cook cucumber along with 2 tbsp of water. Keep this aside. 

Grind grated coconut, chillies and 1 tsp mustard. Add this to the cooked cucumber pieces. Now add curd and salt. Mix well. Keep this aside.

In another pan, add oil. Allow mustard seeds to splutter. Now add dry red chilies and curry leaves. Turn off the stove. Add this to the above curry and close the lid till everything blends well.

കണിവെള്ളിരി പച്ചടി 

വെള്ളിരി - 1 ചെറുത് 
തേങ്ങാ പീരാ - 1 കപ്പ് 
പച്ചമുളക് - 3 എണ്ണം 
കടുക് - 2 ടീസ്പൂൺ ( 1 ടീസ്പൂൺ അരയ്ക്കാനും +1 ടീസ്പൂൺ കടുകു പൊട്ടിക്കാനും )
തൈര് - 3/ 4 കപ്പ് 
വെളിച്ചെണ്ണ 
ചുവന്നഉണക്ക  മുളക് - 2 എണ്ണം 
കറിവേപ്പില - ആവശ്യത്തിനു 
ഉപ്പ് ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം:-  ഒരു പാനിൽ വെള്ളിരി തൊലി കളഞ്ഞു കഷണങ്ങൾ ആക്കി ഉപ്പും ചേർത്ത്  വേവിക്കുക.

തേങ്ങാ പീരാ,  പച്ചമുളക്,കടുക് ചേർത്ത് നന്നായി അരച്ചു വെക്കുക . ഈ അരപ്പു വേവിച്ചു വെച്ചിരിക്കുന്ന വെള്ളിരിയിൽ ചേർത്തു ഇളക്കുക . 
തൈരും ചേർത്തു നന്നായി ഇളക്കി വാങ്ങി വെച്ച് . ഒരു പാനിൽ 2 ടീസ്പൂൺ വെളിച്ചെണ്ണ ചുടാക്കി കടുക് പൊട്ടിച്ചു , കറിവേപ്പില. ചുവന്നമുളക്  മുപ്പിച്ചു 
കറീയിൽ ചേർക്കുക .വളരെ എളുപ്പത്തിൽ  ഉണ്ടാക്കാൻ പറ്റുന്ന രുചികരമായ 
ഒരു സദ്യ കറി റെഡി.









2 comments:

LinkWithin

Related Posts Plugin for WordPress, Blogger...